എന്താണ് സൽക്കർമ്മങ്ങൾ അഥവാ അമലുസ്സ്വാലിഹാത് ?? സൽക്കർമ്മങ്ങൾ എന്താണെന്നരിയാതതല്ല പ്രശ്നം .. അതെങ്ങിനെ പ്രാവര്തികമാക്കും അഥവാ എന്ത് മുൻ ഗണനാ ക്രമം പാലിക്കും എന്നതാണ് പ്രശ്നം ... ഏതായാലും ഗ്രന്ഥത്തിൽ പറഞ്ഞ ശ്രദ്ദയില്പ്പെടുന്ന ചിലത് ഇവിടെ കൊടുക്കട്ടെ ... ( 2: 82,83) അല്ലാഹുവിനല്ലാതെ നിങ്ങൾ വഴിപ്പെടരുത് , മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും അനാഥകളോടും അഗതികളോടും നല്ല നിലയില വർത്തിക്കണം ; ജനങ്ങളോട് നല്ലത് പറയണം; നമസ്കാരം നിഷ്ട്ടയോടെ നിർവ്വഹിക്കണം ; സകാത്ത് നൽകണം...
ദൈവിക നിർദേശങ്ങൾ പാലിക്കണമെന്ന് കരുതുന്നവർക്ക് , അവ , ലളിതമാണെന്നു കരുതാം , അല്ലെങ്കിൽ മൂസ(അ) യോട് ആ ജനത ചോദിച്ചപോലെ ഞങ്ങള്ക്ക് മനസ്സിലായില്ല എന്താണ് ദൈവം ഉദ്ദേശിക്കുന്നതെന്നു , അതുകൊണ്ട് കൂടുതൽ കൂടുതൽ വ്യക്തമാക്കിതരൂൂ എന്നും പറയാം....ആ നശിച്ച ജനതയുടെ സ്വഭാവത്തെ തൊട്ടു അല്ലാഹു നമ്മെ കാക്കട്ടെ ...
മനസ്സിനെ അടക്കാനും അഥവാ അടക്കിനിര്താനും ശ്രദ്ദയോടെ ജീവിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ ...(ആമീൻ ) ..

very good
ReplyDeleteInteresting
ReplyDelete