തീര്‍ച്ചയായും അയാള്‍ക്ക് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നിരിക്കണം ....
അല്ലെങ്കില്‍ അയാളെങ്ങിനെയാണ് ആ പാതയോരത്ത് മരിച്ചുറന്ഗുന്നത് ....
അയാളൊരു പ്രാന്തനാണെന്നു തോന്നുന്നില്ലല്ലോ , കാഴ്ചയില്‍ ...
ഒരു പക്ഷെ , തകര്‍ന്നടിഞ്ഞ സ്വപ്ന കൂമ്ബാരതിന്മേലാവും അയാളുറങ്ങുന്നത് ....

No comments:
Post a Comment