Tuesday, February 19, 2013

Unlearn

Competition, was learned at schools and colleges,
No,  competition has made the world a dangerous place to live in.
So unlrean it , fast.

Religion, was percieved as a panacea,
Sorry, that's not The Religion..Unlearn it.

Family, is told to be a place of comfirt,
No, it seems to be a bliss, out of your control,
Unlearn it..

Green revolution was touted as the Saviour,
But see the struggle of our soil under the fertilizers and pesticides,
Unlearn it, save the soil and seeds.

Learn to Unleran and dissolve in the soil.....

പെണ്ണ്


നിന്‍റെ കാമം തീര്‍ക്കാം ,
നിന്‍റെ മക്കളെ വളര്‍ത്താം ,
നിനക്ക് ഭക്ഷണം വിളമ്പാം ,
പക്ഷേ , എന്നെ അനുവദിക്കുക ,
നിന്‍റെ സ്വാസ്ഥ്യം കളയാന്‍ !!!!

Saturday, February 2, 2013

പാപമുക്തി

സ്വയം വരുത്തിയ മുറിവുകളല്ല ,
യേശുവിനു പാപമുക്തി നല്‍കിയത് .
പിന്നെ , തനിക്കെങ്ങനെ ???

Redemption

It was Not,
The self inflicted wounds,
That caused redemption,
To Jesus.
Then, how could it be,
For you???

മഴപ്പാറ്റ

തീജ്വാലയെ പഴിക്കാമോ ?
അതിലേക്കു പറന്നു വന്ന ,
ഒരു മഴപ്പാറ്റയുടെ ,
അന്ത്യത്തിന് ??