മനുഷ്യന്‍ ഒരു പരക്കം പാച്ചിലിലാണ് ...
ഉള്ള കഴിവുകളും ശ്രേഷ്ടതകളും മേന്മയും ഉപയോഗിച്ച്
ആവുന്നത്ര വാരിപ്പിടിക്കാന്‍ ...
പരമാവദി അനുഭവിക്കാന്‍ , സുഖിക്കാന്‍ .
അവസാനമാണ് തിരിച്ചറിവ് വരുന്നത് ...
ഇതെല്ലാം തന്നവന്നു സമര്‍പ്പിക്കാനാണ് ,
ഈ പരക്കം പാച്ചിലും പരാക്രമവുമെല്ലാം
വേണ്ടിയിരുന്നതെന്ന് !!!!!!
ഹാ മനുഷ്യാ !!!
നീ ....വിവേകം ഗര്‍ഭപാത്രത്തിലുപേക്ഷിചാണോ
പോന്നത് ?
അഥവാ , മരണ സാമീപ്യമെന്ന ഒറ്റമൂലി മാത്രമുള്ളോ ,
നിന്റെ വിവേകത്തെ ഉദ്ദീപിപ്പിക്കാന്‍ ???
ഉള്ള കഴിവുകളും ശ്രേഷ്ടതകളും മേന്മയും ഉപയോഗിച്ച്
ആവുന്നത്ര വാരിപ്പിടിക്കാന്‍ ...
പരമാവദി അനുഭവിക്കാന്‍ , സുഖിക്കാന്‍ .
അവസാനമാണ് തിരിച്ചറിവ് വരുന്നത് ...
ഇതെല്ലാം തന്നവന്നു സമര്‍പ്പിക്കാനാണ് ,
ഈ പരക്കം പാച്ചിലും പരാക്രമവുമെല്ലാം
വേണ്ടിയിരുന്നതെന്ന് !!!!!!
ഹാ മനുഷ്യാ !!!
നീ ....വിവേകം ഗര്‍ഭപാത്രത്തിലുപേക്ഷിചാണോ
പോന്നത് ?
അഥവാ , മരണ സാമീപ്യമെന്ന ഒറ്റമൂലി മാത്രമുള്ളോ ,
നിന്റെ വിവേകത്തെ ഉദ്ദീപിപ്പിക്കാന്‍ ???