Friday, November 16, 2012

പുല്‍കൊടി

മുഖത്ത് , കിനിയുന്ന കണ്ണുനീര്‍ ,
മുന്‍പില്‍, തുടുത്ത മാര്‍വിടം ....
തലയില്‍ , ഭൂത ഭാവി പ്രക്ഷോഭങ്ങള്‍ ...
വീണ്ടും , പുല്‍കൊടിയുടെ  ഭംഗി
എന്‍ മനക്കണ്ണില്‍ തെളിഞ്ഞു ...